Samsung’s IoT enabled ‘Family Hub’ revolutionize Indian refrigerator industry

Samsung’s IoT enabled ‘Family Hub’ revolutionize Indian refrigerator industry

https://channeliam.com അടുക്കളയെ ഡിജിറ്റലാക്കുന്ന നെക്സ്റ്റ് ജനറേഷന്‍ റഫ്രിജറേറ്ററുമായി സാംസംഗ്. ഇന്ത്യയിലെ റഫ്രിജറേറ്റര്‍ ഇന്‍ഡസ്ട്രിയെ റവല്യൂഷനൈസ് ചെയ്യുന്ന ഇന്നവേഷനുകളാണ് ‘ഫാമിലി ഹബ്ബ് 3.0’ യിലൂടെ സാംസംഗ് അവതരിപ്പിക്കുന്നത്. റഫ്രിജറേറ്ററിന്റെ ഫംഗ്ഷനുകള്‍ക്കപ്പുറം വീടിനെ മുഴുവന്‍ ഇന്ററാക്ടീവാക്കുന്ന ഫീച്ചറുകളാണ് ഫാമിലി ഹബ്ബ് 3.0 യില്‍ ഉളളത്. ഒരു സാധാരണ റഫ്രിജറേറ്ററിനപ്പുറമെന്ന് സാംസംഗ് വിശേഷിപ്പിക്കുന്ന പ്രൊഡക്ട് ഐഒറ്റി ഉള്‍പ്പെടെ ടെക്‌നോളജിയിലെ പുതുസാധ്യതകള്‍ വിനിയോഗിച്ചാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്.

Related Post: