Tag: smart refrigerator

Samsung’s IoT enabled ‘Family Hub’ revolutionize Indian refrigerator industry

https://channeliam.com അടുക്കളയെ ഡിജിറ്റലാക്കുന്ന നെക്സ്റ്റ് ജനറേഷന്‍ റഫ്രിജറേറ്ററുമായി സാംസംഗ്. ഇന്ത്യയിലെ റഫ്രിജറേറ്റര്‍ ഇന്‍ഡസ്ട്രിയെ റവല്യൂഷനൈസ് ചെയ്യുന്ന ഇന്നവേഷനുകളാണ് 'ഫാമിലി ഹബ്ബ് 3.0' യിലൂടെ സാംസംഗ് അവതരിപ്പിക്കുന്നത്. റഫ്രിജറേറ്ററിന്റെ ഫംഗ്ഷനുകള്‍ക്കപ്പുറം വീടിനെ മുഴുവന്‍ ഇന്ററാക്ടീവാക്കുന്ന ഫീച്ചറുകളാണ് ഫാമിലി ഹബ്ബ് 3.0 യില്‍ …