കേരളത്തില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന് പിന്നാലെ, സംസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുക ആണ്. മൂന്ന് പ്രളയങ്ങളെ അതിജീവിച്ച കേരളത്തെ സംബന്ധിച്ച് നാലാമത് ഒരു പ്രളയം ഈ സാഹചര്യത്തില്‍ കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. എല്ലാ കാലവും പെരുമഴയോട് ചേര്‍ന്ന് വാര്‍ത്തയില്‍ നിറയുന്ന ഒന്നാണ് ഡാമുകളും അവയുടെ സംഭരണ ശേഷിയും. പ്രത്യേകിച്ച് ഇടുക്കിയും മുല്ലപ്പെരിയാറും.
#natureandwildlife #keralakaumudinews #keralafloods
Related Post:
- Grave incidente sulla 131 DCN: un ferito grave nello scontro tra due auto
- Bitcoin sẽ chiếm ưu thế trên thế giới, bcc sẽ bị xóa khỏi sàn tin bitcoin ngày 9
- Kerala Congress (M) On The Verge Of A Split; State Committee Meet Today| Mathrubhumi News
- High flood warning for river Ravi and Sutlej | Neo News
- Ripple XRP⚠️WARNING⚠️THE BLOODSHED HAS BEGUN!
- Saqib Nisar Give Good News About Construction of Dams in Pakistan | Neo News
- Armed Forces contribution For Dams | Neo Pews
- Imran Khan’s Big Announcement About Dams | 07 September 2018 | Neo News
- CJP’s dams donation drive fails to woo overseas Pakistanis | Neo News | 08 September,2018
- NA approves resolution for construction of new dams | Neo News